അവിടവിടെ പിഞ്ഞിത്തുടങ്ങിയ
നനഞ്ഞ മഞ്ഞത്തുണികൊണ്ട്
ഇരുട്ടിൽ നിന്നുമിരുട്ടിലേയ്ക്ക്
വലിച്ചുകെട്ടിയിരിക്കുന്നു..
ഇറയത്തിരുന്നൊരു ചിമ്മിനി.
----------
ഒരിളം കാറ്റടിക്കുന്നു.
ഉടലാകെ രോമങ്ങൾ എഴുന്നു നിൽക്കുന്നു,
കുളത്തിന്റെ.
-----------
നനഞ്ഞ മഞ്ഞത്തുണികൊണ്ട്
ഇരുട്ടിൽ നിന്നുമിരുട്ടിലേയ്ക്ക്
വലിച്ചുകെട്ടിയിരിക്കുന്നു..
ഇറയത്തിരുന്നൊരു ചിമ്മിനി.
----------
ഒരിളം കാറ്റടിക്കുന്നു.
ഉടലാകെ രോമങ്ങൾ എഴുന്നു നിൽക്കുന്നു,
കുളത്തിന്റെ.
-----------
രാകി മൂർച്ചകൂട്ടിയ ഒരു
മൗനം നീട്ടുന്നു
ഈ വയലിനിലേയ്ക്ക്;
മരണം തൊട്ടുമീട്ടാൻ
മൗനം നീട്ടുന്നു
ഈ വയലിനിലേയ്ക്ക്;
മരണം തൊട്ടുമീട്ടാൻ
എരിവു തിളയ്ക്കുന്നൊരു
നിസ്സംഗത വിളമ്പുന്നു
ഈ നാക്കിലയിലേയ്ക്ക്;
ജീവിതം തൊട്ടുകൂട്ടാൻ
നിസ്സംഗത വിളമ്പുന്നു
ഈ നാക്കിലയിലേയ്ക്ക്;
ജീവിതം തൊട്ടുകൂട്ടാൻ
വായിച്ചു. ഇത്രത്തോളം ഒന്നും നമുക്ക് തലയില്‍ കേറുകയില്ല. ഹൃദയത്തിലേക്ക് പോകുന്നതാണ് പഥ്യം!!
ReplyDelete