എന്‍റെ പാത നിറയെ
സ്വയം വിമര്‍ശനത്തിന്റെ ഗട്ടറുകള്‍..
ആത്മവിശ്വാസം ഇല്ലായ്മയുടെ വിള്ളലുകള്‍..
ഓ..അതങ്ങിനെ ഒന്നും അല്ലെന്നേ
ഞാന്‍ ആള് പുലിയാ...
എന്ന ക്ഷണനേര
തോന്നല്‍ ഹമ്പുകള്‍ ..
ഞാനാകട്ടെ
വൃത്തിയുള്ള-
വീതി കൂടിയ-
നിരപ്പുള്ള-
ട്രാഫിക് കുറഞ്ഞ-
ഒരു നാലുവരിപ്പാത
സ്വപ്നം കാണുന്നു..
കരിങ്കാലി.
ഓ..അതങ്ങിനെ ഒന്നും അല്ലെന്നേ
ReplyDeleteഞാന്‍ ആള് പുലിയാ...
എന്ന ക്ഷണനേര
തോന്നല്‍ ഹമ്പുകള്‍ ..
മാഷേ, ആദ്യം വിള്ളലുകൾ അടക്കൂ...നിങ്ങളു പുലി തന്നെ....
ReplyDeleteഈ ക്ഷണ നേര തോന്നല്‍ ഹമ്പുകള്‍ എടുത്തു കളഞ്ഞാല്‍ ജീവിതം സുന്ദരമായി ഓടും....
ReplyDeleteഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി ഉണ്ട്
ReplyDeleteമലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ReplyDeleteബ്ലോഗിങ്ങിനു സഹായം