കിളച്ചു കിളച്ചു തൊടിയിലെ
ഭൂതകാലം ചികഞ്ഞതായിരുന്നു..
കാച്ചില്‍
മഞ്ഞള്‍
ചേന
ചേമ്പ്
പടവലം
പുളി
മുരിങ്ങ..
പിന്നെയും കുഴിച്ചു ചെല്ലുമ്പോള്‍
തലയോട്ടികള്‍ ..നട്ടെല്ലുകള്‍..
സൂക്ഷിച്ചു വയ്ക്കേണ്ടവയാണ്
ഇനി ഇത്തരം സാധനങ്ങള്‍
എവിടുന്ന് കിട്ടാനാണ്?
റബ്ബര്‍ വളവു നീര്‍ത്തി ഞാന്‍
വര്‍ത്തമാനകാലത്തിന്റെ
ചൊറിപിടിച്ച കാലുകള്‍
വെന്തു ണങ്ങിയ
വറ മണ്ണില്‍ നിന്നും വലിച്ചൂരി..
പൊള്ളി നീറ്റുന്നു
എന്‍ഡോ സള്‍ഫാനെതിരെ
ഒരു ജാഥ സംഘടി പ്പിക്കണം
ഒരു കവിത എഴുതണം..
തല്‍ക്കാലം ഭൂതകാലക്കുഴി
കുഴിക്കല്‍ നിര്‍ത്താം..
nannayittundu......... aashamsakal.........
ReplyDeleteഅല്ല സ്നേഹിതാ...കുഴിച്ചു ചെല്ലുന്പോള്‍ പുളിയും പടവലവും മുരിങ്ങക്കയും കിട്ടുന്നതെങ്ങനെയാണ്.?
ReplyDeleteകവിത ആശയം നന്ന്.
കിളച്ചു കിളച്ചു തൊടിയിലെ
ReplyDeleteഭൂതകാലം ചികഞ്ഞതായിരുന്നു..
എന്‍ഡോ സള്‍ഫാനെതിരെ
ReplyDeleteഒരു ജാഥ സംഘടി പ്പിക്കണം
ഒരു കവിത എഴുതണം
ooh