ചുംബിക്കുമ്പോള്‍
ചുണ്ടുകളുടെ
മൂന്നാം മാനത്തിന്‍റെ
വര്‍ത്തുള ചാരുത ഓര്‍ത്താവണം നീ
പുളകം കൊണ്ടത്..
സ്ഥല-സമയ ഗ്രാഫിനെ പറ്റി
*ഹോക്കിന്‍ പറഞ്ഞത്
നീ വായിച്ചിരിക്കാന്‍ ഇടയില്ല..
അത് കൊണ്ടാണല്ലോ
ഞാനെന്നും
നാലാം മാനത്തില്‍
നിന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നത്...
*Stephen Hawkin
അത് കൊണ്ടാണല്ലോ
ReplyDeleteഞാനെന്നും
നാലാം മാനത്തില്‍
നിന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നത്...
valare nannyittundu..... aashamsakal....
ReplyDeletegood, best wishes
ReplyDeleteമിടുക്കാ...!
ReplyDeleteഹോക്കിനും മൂന്നാം മാനവും നാലാം മാനവും... സാപ്പിക്ക് തിരീന്നില്ല .... കിടപ്പറയില്‍ അങ്ങനൊക്കെ ഉണ്ടാകായിരിക്കും അല്ലെ?...
ReplyDelete