ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday, 16 August 2010

പ്രണയ സംവാദം

വെയില്‍

ഒന്ന് ചുംബിച്ച തല്ലെയുള്ളൂ?
അപ്പോഴേയ്ക്കും പൊട്ടി ത്തെറിച്ചത് എന്തിനായിരുന്നു?
സാരമില്ല.
എന്റെ പ്രണയം താങ്ങാന്‍ മാത്രം
കരുത്ത് നിനക്കായിട്ടില്ല എന്ന്
സമാധാനിച്ചോളാം!

ബലൂണ്‍

പൊട്ടി ച്ചെറുതായതല്ല
ഞാന്‍ ചിരിച്ചു വലുതായതല്ലേ?

3 comments:

  1. അതെ, വാദിയുടെയും പ്രതിയുടെയും വേർഷൻ കൊടുത്തത് നന്നായി. ഞാൻ സി.ഗണേഷിനോട് താങ്കളുടെ കാര്യം അന്വേഷിച്ചിരുന്നു. ബാക്കി പോസ്റ്റുകളും ഉടനെ വായിക്കുന്നതാണ്.

    ReplyDelete
  2. chilappol pranayam potti pokunnathu engane aayirikkum.

    ReplyDelete