ഒറ്റ
ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...
Thursday, 26 August 2010
പകല്‍
പതിവ് പോലെ
ഇന്നും
രാവിലെ
മുറ്റത്തെ
നടക്കല്ലില്‍ തല വച്ച്
എന്നെ കാത്തു കിടപ്പുണ്ടായിരുന്നു
ആദ്യ ചവിട്ടില്‍ തന്നെ
വിഷം ചീറ്റി ആഞ്ഞു കൊത്താന്‍
1 comment:
അനൂപ് .ടി.എം.
26 August 2010 at 05:22
പകല്‍ പോലെ സത്യം
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പകല്‍ പോലെ സത്യം
ReplyDelete