ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday, 1 August 2010

സൗഹൃദം


ഉറ്റ മിത്രം രാത്രിവണ്ടിക്ക് തല വയ്ക്കുമ്പോള്‍
സുരത ശ്രുംഗത്തില്‍ ആയിരുന്നിരിക്കണം ഞാന്‍

ഒറ്റ രാത്രി കൊണ്ട് ഉടലും തലയും വേര്‍പെട്ടു പോയി
ഞങ്ങളുടെ സൗഹൃദം

2 comments:

  1. കവിത എല്ലാം വായിച്ചു.
    കൊള്ളാം .നോവല്‍ കുറെശ്ശേ അപ് ലോഡ് ചെയ്യൂ.

    ReplyDelete
  2. ആയിരുന്നിരിക്കാം
    ആരറിയുന്നു മറ്റുളളവരെ
    നമുക്ക് നമ്മുടെ സുഖഭോഗങ്ങള്‍
    സൗഹൃദമാകട്ടെ
    മറ്റെന്തുമാകട്ടെ

    ReplyDelete