ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Thursday, 27 February 2014

മഹാവിസ്ഫോടന സിദ്ധാന്തം


-------------------------------------------

ഒരിക്കൽ 
ഈ പ്രപഞ്ചമാകെ 
ഒരു ബിന്ദുവിൽ ലീനമായിരുന്നു 
എന്ന സിദ്ധാന്തം 
മുഴുവനായും മനസ്സിലായത് 
ഇപ്പോൾ മാത്രമാണ് 

നിന്റെ കണ്ണുകളിലേയ്ക്ക്
സൂക്ഷിച്ചു നോക്കിയ നേരത്ത് .
--------------

3 comments:

  1. കടമിഴികളിൽ നീ ചൂടുന്നുവോ,
    കടലലയുടെ നീലം..?!!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  2. ഇങ്ങിനെ കാണാനും അറിയാനും വൈകുന്ന എത്രയെത്ര സത്യങ്ങള്‍ അല്ലെ ?നല്ല വരികള്‍ !

    ReplyDelete
  3. വിലപ്പെട്ട തിരിച്ചറിവ്

    ReplyDelete