കൈത്തോടിനരികിലൂടെ പോയപ്പോഴാണ്,
കടലിന്‍റെ കുത്തുന്ന മണം.
കാമുകിക്ക് പരാതി,
വിങ്ങ്സ് ഉള്ള പാഡ് ഈ
ഓണം കേറാമൂലയില്‍ എവിടെ കിട്ടാനാ എന്ന്.
ഏതു ചിറകുകള്‍ക്കാവും
ചിറകെട്ടി നില്‍ക്കുന്ന കടല്‍ മണത്തെ
ഇങ്ങനെ ആവാഹിക്കാന്‍ എന്ന ആത്മഗതത്തെ
അവള്‍ കേട്ടില്ലെന്നു തോന്നുന്നു..
ധൃതിവച്ചു വീശിയ കാറ്റിലേയ്ക്ക്
മൂക്ക് കൊടുത്തു ഞാന്‍
പസഫിക്കിനെ ധ്യാനിച്ചു.
അപ്പോഴുണ്ട് :
ഏതു പാഡിനുമാവില്ലീ
കടല്‍ച്ചൊരുക്കിനു തടയിടാന്‍
എന്നവള്‍ പാരടി പാടുന്നു.
കുലട.
Fifty year old corrupt ugly filthy outgrown river does not need a wing pad. Your wife and daughter can use your brain pad. What a great poem to support corruption of minds and sting. Go for hay festivals there you find instead of Perumbadavam Sreedharan a few lady writers (with nonsense stories and sell thru page three's) and their pictures in front pages in MM. You get a few awards from influential intellectuals if you lick their boots day and night and your picture will get published in all lead papers. Lick boots of famous corrupt intellectuals..
ReplyDeleteMy dear sisi,
ReplyDeletethis poet Mahend washes underwear and pads of that Laundry Queen. LQn got a lot of corrupt money in her purse to pay him. Poety Trade...
who is this fellow? vimarshanam aarogyaparam aavunnathalle friends nallathu?
ReplyDeleteരണ്ടു(?) പിഷാരടിമാരും പറഞ്ഞത് എനിക്ക് മനസ്സിലായില്ല.. ഒരു പക്ഷെ എന്‍റെ കവിത മനസ്സിലാവാഞ്ഞത് പോലെ..സംവേദനം ചെയ്യുന്നതില്‍ കവിത പരാജയപ്പെട്ടതും ആവാം.
ReplyDeleteഏതായാലും ഈ സൈബര്‍ കടല്‍ തുഴഞ്ഞു വന്ന് ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനു സന്തോഷം.. ഇനിയും സന്ദര്‍ശിക്കും എന്ന് അതിമോഹവും.