ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday, 17 January 2014

എപ്പോഴും

എപ്പോഴും
ഉറയൂരി വലിച്ചെറിയുന്നുണ്ട്
സത്യം 
വാളു പോലൊരു മൂർച്ച

പതുപതുത്ത 
പട്ടിനാൽ
പൊതിഞ്ഞു കാത്തുവയ്ക്കുന്നുണ്ട്
നുണ 
അണലിക്കുഞ്ഞിനെപ്പോലൊരു 
പിളർന്ന നാവ്

2 comments:

  1. നുണയ്ക്കാണ് ഗ്ലാമര്‍

    ReplyDelete
  2. പട്ടിൽപ്പൊതിഞ്ഞ നുണകൾ..!!

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete