ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 18 January 2014

ശ്രദ്ധ

ആരും ശ്രദ്ധിക്കുന്നില്ല
എന്നൊരു പൂവ് പരാതി പറയുന്നു

ആരാരെയൊക്കെ ശ്രദ്ധിക്കണം
എന്ന വെപ്രാളവണ്ടിനോട്‌
----------------

2 comments:

  1. പൂവിന്റെ പരാതിയും, വണ്ടിന്റെ വെപ്രാളവും.

    ശ്രദ്ധ കവരുന്ന കവിത.

    ശുഭാശംസകൾ......

    ReplyDelete
  2. പൂവിനില്ലപരാതികള്‍

    ReplyDelete