ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday 10 February 2014

-

-
-

നിലാവ്
വലിച്ചുകെട്ടിയ ചേല
തുളയിടുന്ന നക്ഷത്രങ്ങൾ

-
-
പുഴ
ഓർത്തെടുക്കുന്നു
പിറകിലഴിഞ്ഞ ചേലകൾ
-
-
നിശാഗന്ധി
നിഴലിനോട് കലഹിക്കുന്നു
നിലാവിലേയ്ക്ക് സ്വതന്ത്രമാവാൻ 

1 comment:

  1. ഈ വരികൾക്കുമുണ്ട് നല്ല ചേല്.

    ശുഭാശംസകൾ....

    ReplyDelete