ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Thursday 17 February 2011

തിളനില

പണ്ടൊക്കെ
അത് നൂറോ അമ്പതോ ആയിരുന്നു..

ഇപ്പോഴത്‌ കൂടിക്കൂടി
ആയിരം കടന്നുപോവുന്നല്ലോ ദൈവമേ..

ചുറ്റിനും ഇങ്ങനെ
മഞ്ഞുറഞ്ഞ് തണുത്ത്
ഉറച്ചു പോവുമോ
ഈ ലോകം?

4 comments:

  1. ആരോടാ? എന്നോടാണോ? ഇല്ല ഞാനൊന്നും കേട്ടില്ല.

    ReplyDelete
  2. ചിന്തകളും പ്രതികരണശേഷിയും തണുത്തു മരവിച്ചുപോയ ഒരു സമൂഹത്തിന്റെ ഭാഗം നമ്മളും... പൊള്ളുന്ന അക്ഷരങ്ങളെങ്കിലും കൂട്ടുവേണം.

    ReplyDelete
  3. തണുത്തും തിളച്ചും തൂവിയും ഉറഞ്ഞും, നമ്മുടെ ജീവിതം അങ്ങനെ ലോകത്തെ മാറ്റുകയല്ലേ

    ReplyDelete