ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday 11 April 2011

നീ

കരള്‍ പറിച്ചെറി യുന്ന
നിന്‍റെ ഈ ചിരിയുണ്ടല്ലോ..

അതിനി വേണ്ട.
നീയും വേണ്ട..

പ്രണയമേ..
നീ ഇല്ലാത്ത ഇടത്തിന്
എന്ത് ശാന്തത...

കാറ്റും കോളും മിന്നലും
താങ്ങാന്‍ ഇനി ഈ
മാന്തളിര്‍ മനസ്സിന് വയ്യ..

4 comments:

  1. അപ്പൊ പ്രനയതിനോട് വിട പറഞ്ഞോ??
    ആ ചിരി ഇപ്പൊ നിന്റെതല്ലാതായോ??
    അപ്പൊ നീ...അവന്‍.. പ്രണയം ഇതെല്ലാം?? :-O

    ReplyDelete
  2. എന്താ സംഭവം..?

    ReplyDelete
  3. പ്രണയം - ആത്മാര്‍ത്ഥമെങ്കില്‍ അനന്തമായ ശാന്തതയുടെയും മറിച്ചായാല്‍ നിത്യമായ അശാന്തിയുടെയും ഉറവിടം.

    ReplyDelete