ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday 12 June 2011

ഓരമെന്നാലും

കല്‍ക്കുന്നന്‍ എന്ന് വിളിക്കും ചിലര്‍
പഴുതാര എന്നാണു പൊതുവായുള്ള വിളിപ്പേര്..

phylum centipede എന്നോ മറ്റോ
ശാസ്ത്രനാമം.

ഓരം പിടിച്ചേ പോകാറുള്ളൂ
എന്നിട്ടും ആദ്യ കാഴ്ചയില്‍ തന്നെ
വധശിക്ഷ വിധിക്കും നിങ്ങള്‍..

2 comments:

  1. ഓരം പിടിച്ചേ പോകാറുള്ളൂ
    എന്നിട്ടും ആദ്യ കാഴ്ചയില്‍ തന്നെ
    വധശിക്ഷ വിധിക്കും നിങ്ങള്‍..

    ReplyDelete
  2. പ്രതിവിധിയെക്കാള്‍ പ്രതിരോധമല്ലേ നല്ലത്?

    ReplyDelete