ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday 22 June 2011

നാലണ

പേഴ്സ് നകത്ത് ഒരു നാലണ
കാലത്ത് തന്നെ എന്നെ നോക്കി തിളങ്ങുന്നു..

കരയുകയോ ചിരിക്കുകയോ ഒന്നുമായിരിക്കില്ല

വിനിമയം ചെയ്യാത്ത കാല്‍പ്പനിക കവിത പോലെ..

2 comments:

  1. 'വിനിമയം ചെയ്യാത്ത കാല്‍പ്പനിക കവിത പോലെ..'പ്രയോഗം ഇഷ്ടപ്പെട്ടു.

    ReplyDelete
  2. കവിത നന്നായി.കാല്പനികകവിത എനിക്കു വിനിമയം ചെയ്യാറുണ്ട്.

    ReplyDelete