ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday 11 December 2010

മാനം

ചുംബിക്കുമ്പോള്‍
ചുണ്ടുകളുടെ
മൂന്നാം മാനത്തിന്‍റെ
വര്‍ത്തുള ചാരുത ഓര്‍ത്താവണം നീ
പുളകം കൊണ്ടത്‌..

സ്ഥല-സമയ ഗ്രാഫിനെ പറ്റി
*ഹോക്കിന്‍ പറഞ്ഞത്
നീ വായിച്ചിരിക്കാന്‍ ഇടയില്ല..

അത് കൊണ്ടാണല്ലോ
ഞാനെന്നും
നാലാം മാനത്തില്‍
നിന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നത്...

*Stephen Hawkin

5 comments:

  1. അത് കൊണ്ടാണല്ലോ
    ഞാനെന്നും
    നാലാം മാനത്തില്‍
    നിന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നത്...

    ReplyDelete
  2. ഹോക്കിനും മൂന്നാം മാനവും നാലാം മാനവും... സാപ്പിക്ക് തിരീന്നില്ല .... കിടപ്പറയില്‍ അങ്ങനൊക്കെ ഉണ്ടാകായിരിക്കും അല്ലെ?...

    ReplyDelete