ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 12 November 2010

സൂ -ചി

പൊള്ളയായ ലോകം
ഇങ്ങനെ വീര്‍ത്തു വീര്‍ത്തു
വരുമ്പോള്‍

നിന്നെ പോലെ ഇടയ്ക്കിടയ്ക്ക്
ആരെങ്കിലും അവതരിക്കണം..

ടപ്പേ ന്നു കുത്തി പ്പൊട്ടിക്കാന്‍

3 comments:

  1. അന്ത സൂചിയ്
    ക്കിന്തപ്പട്ട്

    ReplyDelete
  2. പൊള്ളയായ ലോകം
    ഇങ്ങനെ വീര്‍ത്തു വീര്‍ത്തു
    വരുമ്പോള്‍
    നിന്നെ പോലെ ഇടയ്ക്കിടയ്ക്ക്
    ആരെങ്കിലും അവതരിക്കണം..
    ടപ്പേ ന്നു കുത്തി പ്പൊട്ടിക്കാന്‍
    -ട്ടോ മഹേന്ദരരേ . സൂചി കയ്യിലങ്ങനെ ഇരിക്കട്ടെ, ആവശ്യം വരും

    ReplyDelete